വേര്
അമ്മയാവാനുള്ള തയ്യാറെടുപ്പുകളും
മുൻകരുതലുകളും ആസ്വദിച്ചു നിൽക്കേ
ഞാൻ എനിക്ക് നൽകിയ വാഗ്ദാനം
ആയിരുന്നു എന്നിലെ അമ്മ സ്വാർത്ഥ
യാവില്ലെന്നൊരു തോന്നലും തീരുമാനവും.
കാലം തെറ്റി മുന്നിൽ വന്ന് വീണു
കിടക്കുന്ന ഒരുവനിൽ മതിമയങ്ങി
ഒരു ദുർബലനിമിഷത്തിൽ ആനന്ദത്തിൻ
കൊടുമുടിയിൽ പകച്ച് നിൽക്കാനാവാത്ത
വിധം ഹൃദയം പെരുമ്പറ കൊട്ടി നടന്നത്
എന്നിലെ അമ്മയുടെ വിത്തിനെ
വേരോടെ പിഴുതെറിഞ്ഞ് തിരിഞ്ഞു
നടന്നപ്പോൾ ആയിരുന്നു
Comments
Post a Comment